Latest Updates

രാജ്യത്തെ വ്യാപാരികൾ കണക്കുകളുടേയും നിയമത്തിന്റേയും  കുരുക്കിലാണെന്ന് കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് (CAIT) ദേശീയ അദ്ധ്യക്ഷൻ ശ്രീ. ബി. സി. ഭാർട്ടിയ.  വ്യാപാരിയെ തുറങ്കിലടയ്ക്കുവാൻ  1536 നിയമങ്ങളിലായി 26134 വകുപ്പുകളുണ്ട്. വ്യാപാരികളെ ക്രിമിനലുകളേക്കാൾ ഭയങ്കരമായി കാണുന്ന രാജ്യമാണ് നമ്മുടേതെന്നും, രാജ്യവ്യാപകമായി വ്യാപാരികളുടെ ഐക്യം ഉണ്ടാവേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദഹം പറഞ്ഞു.

കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് (CAIT) കേരള സംസ്ഥാന കമ്മിറ്റി രൂപീകരണ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. ജി. എസ്. റ്റി വ്യാപാരികൾക്ക് വലിയ തലവേദനയായി മാറിയെന്നും അദ്ദേഹം പറഞ്ഞു..

Get Newsletter

Advertisement

PREVIOUS Choice